മു​​​ത്ത​​​ശ്ശി​​​യേ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളേ​​​യും കാ​​​ണാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി വി​​​ദേ​​​ശ​​​ത്തേ​​​ക്ക്.

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ത്ത​​​ശ്ശി​​​യേ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളേ​​​യും കാ​​​ണാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി വി​​​ദേ​​​ശ​​​ത്തേ​​​ക്ക്. സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ അ​​​മ്മ​​​യേ​​​യും മ​​റ്റു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളേ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​ണു രാ​​​ഹു​​​ൽ യാ​​​ത്ര​​​തി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ന്‍റെ വി​​​ദേ​​​ശയാ​​​ത്ര​​​യെ​​​ക്കു​​​റി​​​ച്ച് രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്.

പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നെ അ​​​ട​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം കോ​​​ൺ​​​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി എ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു രാ​​​ഹു​​​ൽ വി​​​ദേ​​​ശ പ​​​ര്യ​​​ട​​​ന​​​ത്തി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. സെ​​​പ്റ്റം​​​ബ​​​ർ 15 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 15വ​​​രെ​​​യാ​​​ണ് പാ​​​ർ​​​ട്ടി സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ക​​​ഴി​​​ഞ്ഞ പു​​​തു​​​വ​​​ർ​​​ഷ ആ​​​ഴ്ചാ​​​വ​​​സാ​​​നം ല​​​ണ്ട​​​നി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​താ​​ണു രാ​​​ഹു​​​ലി​​​ന്‍റെ അ​​​വ​​​സാ​​​ന വി​​​ദേ​​​ശ പ​​​ര്യ​​​ട​​​നം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *