ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും ജെഡി (യു) നേതാവ് നിതീഷ് കുമാര്‍ വിട്ടു നില്‍ക്കും

പാട്ന: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും ജെഡി (യു) നേതാവ് നിതീഷ് കുമാര്‍ വിട്ടു നില്‍ക്കും. വൈറൽ പനി ബാധിതനായി നിതീഷ് ചികിത്സയിലാണെന്നും അതിനാലാണ് നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ നിന്നും ഒഴിവാകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സഖ്യ കക്ഷിയായ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലെ സിബിഐ റെയ്ഡുകളുടെ അടിസ്ഥാനത്തില്‍ നിതീഷ് മാധ്യമങ്ങളെ അവഗണിക്കുകയാണ് ഈ വിട്ടു നില്‍ക്കലിലൂടെ എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *