ദല്‍ഹി ചണ്ഡീഗഡ് പാതയില്‍ ഉടന്‍ അതിവേഗ ട്രെയിനുകള്‍ ഓടും.

ന്യൂദല്‍ഹി: ദല്‍ഹി ചണ്ഡീഗഡ് പാതയില്‍ ഉടന്‍ അതിവേഗ ട്രെയിനുകള്‍ ഓടും. വൈഫൈ, എല്‍സിഡി സ്‌ക്രീനുകള്‍, യുഎസ്ബി ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം, ബയോടോയ്‌ലറ്റ്, തുടങ്ങിയവയുള്ള ഇന്ത്യയിലെ ആദ്യ തേജസ് ട്രെയിനാകും ഇത്.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനിനുള്ള കോച്ചുകള്‍ 15 ന് കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറി റെയില്‍വേക്ക് കൈമാറും.19 കോച്ചുകളാണ് ഒരു ട്രെയിനില്‍. ഒരു കോച്ചിന്റെ വില മൂന്നേകാല്‍ കോടിയാണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *