ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു.

ന്യൂഡൽഹി: എ​എ​പി സ​ർ​ക്കാ​രി​ന്‍റെ ടോ​ക് ടു ​എ​കെ പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ ന്ന ​പ​രാ​തി​യി​ൽ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ 11.45ഓ​ടെ​യാ​ണ് സി​ബി​ഐ മ​നീ​ഷ് സി​സോ​ദി​യ​യു​ടെ വ​സ​തി​യി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​ത്. സി​സോ​ദി​യ​യി​ൽ നി​ന്നു ചി​ല വി​ശ​ദീ​ക​ര​ണം തേ​ടു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും റെ​യ്ഡ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സി​ബി​ഐ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ൻ കി ​ബാ​ത്ത് പ​രി​പാ​ടി പോ​ലെ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നോ​ടു സം​സാ​രി​ക്കൂ എ​ന്ന പേ​രി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ പ​രി​പാ​ടി​യി​ൽ ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്നാ​ണ് പ​രാ​തി.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *