‘മോ​ദീ താ​ങ്ക​ള്‍ ട്വി​റ്റ​റി​ലു​ണ്ടോ?’ നാണം കെട്ടു മോദിജി

വാ​ഷി​ങ്​​ട​ണ്‍: ‘താ​ങ്ക​ള്‍ ട്വി​റ്റ​റി​ലു​ണ്ടോ? എ​ന്ന ഒ​റ്റ ചോ​ദ്യ​ത്തി​ന്​ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക മെ​ഗി​ന്‍ കെ​ല്ലി​ക്ക്​ കേ​ള്‍​ക്കേ​ണ്ടി​വ​ന്ന​ത്​ ചി​ല്ല​റ പ​ഴി​യൊ​ന്നു​മ​ല്ല. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടാ​യി​രു​ന്നു കെ​ല്ലി​യു​ടെ ചോ​ദ്യം. േലാ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ട്വി​റ്റ​ര്‍ അനുയായികളുള്ള ര​ണ്ടാ​മ​ത്തെ രാ​ഷ്​​ട്ര നേ​താ​വാ​ണ്​ മോ​ദി. മൂന്നുകോടി ആളുകളാണ്​ ട്വി​റ്റ​റി​ല്‍ മോ​ദി​യെ പി​ന്തു​ട​രു​ന്ന​ത്. എ​ന്നാ​ല്‍, കെ​ല്ലി​യു​ടെ ര​സ​ക​ര​മാ​യ ചോ​ദ്യം​കേ​ട്ട മോ​ദി പു​ഞ്ചി​രി​ക്കു​ക​യും ഉ​ണ്ടെ​ന്ന്​ ത​ല​യാ​ട്ടു​ക​യും മാ​ത്ര​മാ​ണ്​ ചെ​യ്​​ത​ത്.

​െസ​ന്‍​റ്​ പീ​റ്റേ​ഴ്​​സ്​​ബ​ര്‍​ഗി​ലെ കേ​ാ​​ണ്‍​സ്​​റ്റാ​ന്‍​റി​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി​യും റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍​റ്​ വ്ലാ​ദി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ കെ​ല്ലി ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. കൂ​ടി​ക്കാ​ഴ്​​ച​യു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു​മു​മ്ബ്​ ഇ​രു നേ​താ​ക്ക​ളും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട​യു​മാ​യി നി​ല്‍​ക്കു​ന്ന നി​ങ്ങ​ളു​ടെ ചി​ത്രം ക​ണ്ടി​രു​ന്നു​വെ​ന്ന്​ മോ​ദി കെ​ല്ലി​യോ​ട്​ പ​റ​ഞ്ഞ​യു​ട​നെ​യാ​ണ്​​ മോ​ദി​യോ​ട്​ ട്വി​റ്റ​റി​ലു​ണ്ടോ എ​ന്ന്​ കെ​ല്ലി ചോ​ദി​ച്ച​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *