ഒഡീഷയിൽ തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

മാൽകൻഗിരി: ഒഡീഷയിലെ മാൽകൻഗിരിയിൽ തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജി. നാഗേശ്വർ റാവു അലിയാസ്(38) ആണ് കൊല്ലപ്പെട്ടത്. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ.

ശനിയാഴ്ച മാൽകൻഗിരിയിലെ വനത്തിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് നാഗേശ്വർ കൊല്ലപ്പെട്ടത്. പ്രദേശത്തുനിന്നു തോക്കുകളും സ്ഫോടകവസ്തുകളും പോലീസ് പിടികൂടി. ഒഡീഷ സർക്കാരാണ് ഇയാളുടെ തലയ്ക്ക് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചത്.

………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *