ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​ക്ക് ഫേസ്ബുക്കിലൂടെ വ​ധ​ഭീ​ഷ​ണി

അ​ഗ​ർ​ത്ത​ല: ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മ​ണി​ക് സ​ര്‍​ക്കാ​റി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ വ​ധ​ഭീ​ഷ​ണി. റി​യാ റോ​യ് എ​ന്ന പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഭീ​ഷ​ണി എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ‍​യു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. വ്യാ​ജ അ​ക്കൗ​ണ്ട് ആ​കാം ഇ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *