കാഷ്മീർ സംഘർഷം: മെഹബൂബയും രാജ്നാഥും ചർച്ച നടത്തും

ന്യൂഡൽഹി: കാഷ്മീർ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. കാഷ്മീർ താഴ്വരയിൽ തുടരുന്ന സംഘർഷങ്ങളെ കുറിച്ചും അമർനാഥ് തീർഥാടകരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളെകുറിച്ചും ഇരുവരും ചർച്ച നടത്തും. കഴിഞ്ഞ തിങ്കളാഴ്ച കാഷ്മീരിൽ അമർനാഥ് തീർഥാടകർക്കു നേരെയുണ്ടായ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *