കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരൂരിലെ കുഴിത്തുലൈയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *