മനുഷ്യ കവചം: വൃത്തികെട്ട കലാപങ്ങള്‍ക്കെതിരെ പോരാടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്.

ന്യൂഡല്‍ഹി: കാശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ മനുഷ്യ കവചം ഒരുക്കിയ സംഭവത്തിനെ ന്യായീകരിച്ച് കരസേന മേധാവി ബിപിന്‍ റാവത്. വൃത്തികെട്ട കലാപങ്ങള്‍ക്കെതിരെ പോരാടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടി വരുമെന്നും മേധാവി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം നടന്ന ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറുഖ് അഹമ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *