ശ്രീലങ്കയ്‌ക്കെതിരായുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തെരഞ്ഞെടുത്തു.

പല്ലേക്‌ലേ: ശ്രീലങ്കയ്‌ക്കെതിരായുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഗോളില്‍ നടന്ന മത്സരത്തില്‍ 304 റണ്‍സിനും, കൊളംബോയില്‍ ഇന്നിംങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.

സംബന്ധിച്ച് സമ്പൂര്‍ണ പരാജയം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. പരിക്കാണ് ലങ്കന്‍ ടീമിനെ വലയ്ക്കുന്നത്. മാത്രമല്ല, പരിചയ സമ്പന്നരായ ഹെറാത്ത്, നുവാന്‍ പ്രദീപ്, ആഷ്‌ലെ ഗുണരത്‌ന എന്നിവര്‍ കളിക്കാനില്ലാത്തത് ലങ്കയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ശിഖര്‍ ധവാന്‍ കെഎല്‍ രാഹുല്‍ എന്നിവരാണ് ആദ്യം ബാറ്റ് ചെയ്യുന്നത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *