മ​ഴ​യു​ടെ ക​ളി; ഇ​ന്ത്യ-​പാ​ക് മ​ത്സ​രം നി​ർ‌​ത്തി​വ​ച്ചു.

എ​ജ്ബാ​സ്റ്റ​ണ്‍: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ-​പാ​ക് മ​ത്സ​രം മ​ഴ​മു​ട​ക്കി. ഇ​ന്ത്യ 9.5 ഓ​വ​റി​ൽ 46 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ഴ​യു​ടെ ക​ളി. ഓ​പ്പ​ണ​ർ​മാ​രാ​യ ശി​ഖ​ർ ധ​വാ​നും (20) രോ​ഹി​ത് ശ​ർ​മ​യു​മാ​ണ് (25) ക്രീ​സി​ൽ.

ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് ബൗ​ള​ർ​മാ​രാ​ണ് ഇ​ന്ത്യ​ൻ സ്ക്വാ​ഡി​ലു​ള്ള​ത്. ആ​ർ. അ​ശ്വി​ൻ, അ​ജി​ങ്ക്യ ര​ഹാ​നെ എ​ന്നി​വ​രെ അ​ന്തി​മ ഇ​ല​വ​നി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി, യു​വ് രാ​ജ് സിം​ഗി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *