യു​വ ഐ​എ​എ​സ് ഓ​ഫീ​സ​ർ​ക്കു മ​ണ​ൽ മാ​ഫി​യ​യു​ടെ വ​ധ​ഭീ​ഷ​ണി

ഭോ​പ്പാ​ൽ: യു​വ ഐ​എ​എ​സ് ഓ​ഫീ​സ​ർ​ക്കെ​തി​രേ മ​ണ​ൽ മാ​ഫി​യ​യു​ടെ വ​ധ​ഭീ​ഷ​ണി. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​മാ​റി​യ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റാ​യ സോ​ണി​യ മീ​ണ​യാ​ണ് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി എ​ഴു​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സോ​ണി​യ​യു​ടെ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

ഛത്ത​ർ​പു​ർ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കു​റ്റ​വാ​ളി അ​ർ​ജു​ൻ സിം​ഗ് ബു​ന്ദേ​ല ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യാ​ണ് സോ​ണി​യ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രി​ക്കു​ന​തെ​ന്നാ​ണ് സൂ​ച​ന. ഛത്ത​ർ​പൂ​രി​ൽ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റാ​യി​രി​ക്കെ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത മ​ണ​ൽ-​ഖ​ന​ന മാ​ഫി​യ​യ്ക്കെ​തി​രേ സോ​ണി​യ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ സോ​ണി​യ​യ്ക്കു​നേ​ർ​ക്ക് തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ർ​ജു​ൻ സിം​ഗ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ന്പ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും അ​ർ​ജു​ൻ സിം​ഗി​ന്‍റെ പേ​രി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *