കൂ​റ്റ​ൻ പ​ര​സ്യ ബോ​ർ​ഡ് ശ​രീ​ര​ത്തി​ൽ പ​തി​ച്ച് യുവതിക്കു ദാരുണാന്ത്യം

കാ​ക്കി​ന​ഡ: ഷോ​പ്പിം​ഗ് മാ​ളി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ ഹോ​ർ​ഡിം​ഗ്(​പ​ര​സ്യ ബോ​ർ​ഡ്) ശ​രീ​ര​ത്തി​ൽ പ​തി​ച്ച് യു​വ​തി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് കാ​ക്കി​ന​ഡ​യി​ലെ ജ്യോ​തു​ല മാ​ർ​ക്ക​റ്റി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹോ​ർ​ഡിം​ഗ് കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യി​രു​ന്ന വ​സം​ശെ​ട്ടി ശാ​ന്തി എ​ന്ന ഇ​രു​പ​തു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ലാ​ണ് ഇ​തു പ​തി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

.  ………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *