ജിഎസ്ടി: പാതിരാസമ്മേളനം തുടങ്ങി

സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ നികുതി പരിഷ്കാരത്തിന് നാന്ദി കുറിക്കുന്ന പാര്‍ലമെന്‍റിലെ പ്രത്യേക സമ്മേളനം തുടങ്ങി. വെള്ളിയാഴ്ച രാത്രി 11 ന് തുടങ്ങി 12 ന് സമാപിക്കുകയും തുടര്‍ന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *