ഇ​ന്ത്യ​യു​ടെ “വി​കൃ​തി​ച്ചെ​റു​ക്ക​ൻ’ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ

ശ്രീ​ഹ​രി​ക്കോ​ട്ട: സൗ​ത്ത് ഏ​ഷ്യ​ൻ സാ​റ്റ്‌​ലൈ​റ്റ് ജി​സാ​റ്റ്-9 ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.57 ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ഉ​പ​ഗ്ര​ഹ​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ ഒ​ഴി​കെ​യു​ള്ള ഏ​ഴ് അം​ഗ​രാ​ജ്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും. ആ​ദ്യം സാ​ര്‍​ക് സാ​റ്റ്‌​ലൈ​റ്റ് എ​ന്നാ​യി​രു​ന്നു ഈ ​ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ പേ​രെ​ങ്കി​ലും പി​ന്നീ​ട് പാ​ക്കി​സ്ഥാ​ന്‍ പി​ന്മാ​റി​യ​തോ​ടെ സൗ​ത്ത് ഏ​ഷ്യ​ന്‍ ഉ​പ​ഗ്ര​ഹം എ​ന്ന് പേ​ര് മാ​റ്റു​ക​യാ​യി​രു​ന്നു.

450 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്. വി​കൃ​തി​ച്ചെ​റു​ക്ക​ൻ എ​ന്നാ​ണ് സാ​റ്റ​ലൈ​റ്റി​ന് ഐ​എ​സ്ആ​ർ​ഒ ന​ൽ​കി​യി​രി​ക്കു​ന്ന വി​ളി​പ്പേ​ര്. 50 മീ​റ്റ​ർ ഉ​യ​ര​വും 412 ട​ണ്‍ ഭാ​ര​വു​മു​ള്ള ജി ​സാ​റ്റ് 9 റോ​ക്ക​റ്റാ​യി​രി​ക്കും ഉ​പ​ഗ്ര​ഹ​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ്ക്കു​ക. 2014ലാ​ണ് ഇ​ന്ത്യ ഈ ​പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ദ​ക്ഷി​ണേ​ഷ്യ​ൻ റീ​ജ​ണി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ​യ​വി​നി​മ​യം, ദു​രി​താ​ശ്വാ​സം എ​ന്നി​വ​യ്ക്ക് വേ​ണ്ടി​യു​ള്ള​താ​ണ് ഉ​പ​ഗ്ര​ഹം.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു നീ​ക്ക​മെ​ങ്കി​ലും പി​ന്നീ​ട് അ​ത് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. 12 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​നു​ള്ള​ത്. ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് വി​ക്ഷേ​പി​ച്ച ഉ​പ​ഗ്ര​ഹം സാ​ർ​ക് രാ​ജ്യ​ങ്ങ​ളാ​യ നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, ഭൂ​ട്ടാ​ൻ, മാ​ല​ദ്വീ​പ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *