കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി രാ​ജീ​വ് ഗൗ​ബ​യെ നി​യ​മി​ച്ചു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി രാ​ജീ​വ് ഗൗ​ബ​യെ നി​യ​മി​ച്ചു. നി​ല​വി​ല്‍ ന​ഗ​ര​വി​ക​സ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഗൗ​ബ. രാ​ജീ​വ് മെ​ഹ്ര്‍​ഷി ഓ​ഗ​സ്റ്റ് 30 ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ഗൗ​ബ​യു​ടെ നി​യ​മ​നം.

ജാ​ര്‍​ഖ​ണ്ഡ് കേ​ഡ​റി​ലെ 1982 ബാ​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഗൗ​ബ. വി​വി​ധ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്കാ​യി 16 സെ​ക്ര​ട്ട​റി​മാ​രെ പു​തു​താ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഗൗ​ബ​യ്ക്കു പ​ക​ര​മാ​യി ന​ഗ​ര​വി​ക​സ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ദു​ര്‍​ഗ ശ​ങ്ക​ര്‍ മി​ശ്ര​യെ നി​യ​മി​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *