പൂസായപ്പോൾ ആകാശംകാണാൻ ; വിമാനത്തിന്‍റെ വാതിൽ തുറന്നു

 

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​മാ​ന യാ​ത്ര​ക്കാ​ര​ൻ ആ​കാ​ശ​ത്തു​വ​ച്ച് വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചു. റ​ഷ്യ​യി​ലെ മോ​സ്കോ​യി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സം 22നാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

അ​ല​ക്സാ​ണ്ട​ർ സ​മോ​ഖ്വാ​ലോ​വ് എ​ന്ന റ​ഷ്യ​ൻ പൗ​ര​ൻ മ​ദ്യ​ല​ഹ​രി​യി​ൽ മ​റ്റു യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ​ക്കു മ​ദ്യം ല​ഭി​ച്ച​ത്. യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് പൈ​ല​റ്റ് എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ൽ വി​വ​രം ന​ൽ​കി. തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ സി​ഐ​എ​സ്എ​ഫ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ല​ക്സാ​ണ്ട​റെ പി​ന്നീ​ട് പോ​ലീ​സി​നു കൈ​മാ​റി.

ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ മ​ദ്യം അ​ക​ത്താ​ക്കി​യ​താ​യി ക​ണ്ടെ​ത്തി. അ​ല​ക്സാ​ണ്ട​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

********************************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *