സമൂഹമാധ്യമങ്ങളിൽ വർഗീയത നിറഞ്ഞ പോസ്റ്റുകൾ ഇടരുതെന്ന് ബംഗാൾ പോലീസ്.

കൊല്‍ക്കത്ത: സമൂഹമാധ്യമങ്ങളിൽ വർഗീയത നിറഞ്ഞ പോസ്റ്റുകൾ ഇടരുതെന്ന് ബംഗാൾ പോലീസ്. ബംഗാളിൽ ഉടലെടുത്ത കലാപങ്ങൾക്ക് കാരണമായത് ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയത്.

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന് പോലീസ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്ന് പോലീസ് വ്യക്തമാക്കി.

ഇത്തരം നടപടി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി സുരജിത് കര്‍ പുരകായസ്ഥ പറഞ്ഞു.

ബംഗാളിലെ ചിലയിടങ്ങളിലുണ്ടായ കലാപങ്ങള്‍ നിയന്ത്രണ വിധേയമാണ്. കര്‍ശന നിര്‍ദേശങ്ങള്‍ ഇവിടങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നല്‍കിയതെന്നും പുരകായസ്ഥ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ വർഗീയത നിറഞ്ഞ പോസ്റ്റുകൾ ഇടരുതെന്ന് ബംഗാൾ പോലീസ്. July 6, 2017 admin 5 Views 0 Comments facebook -whatupEdit കൊല്‍ക്കത്ത: സമൂഹമാധ്യമങ്ങളിൽ വർഗീയത നിറഞ്ഞ പോസ്റ്റുകൾ ഇടരുതെന്ന് ബംഗാൾ പോലീസ്. ബംഗാളിൽ ഉടലെടുത്ത കലാപങ്ങൾക്ക് കാരണമായത് ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന് പോലീസ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം നടപടി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി സുരജിത് കര്‍ പുരകായസ്ഥ പറഞ്ഞു. ബംഗാളിലെ ചിലയിടങ്ങളിലുണ്ടായ കലാപങ്ങള്‍ നിയന്ത്രണ വിധേയമാണ്. കര്‍ശന നിര്‍ദേശങ്ങള്‍ ഇവിടങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നല്‍കിയതെന്നും പുരകായസ്ഥ പറഞ്ഞു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *