കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസില്‍ തീപിടുത്തം

ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ദല്‍ഹിയിലെ ഓഫീസില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഓഫീസിനുള്ളിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം.

എന്നാല്‍ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *