സിആർപിഎഫ് ക്യാന്പിൽ ആക്രമണം; 13 ജവാന്മാർക്കു പരിക്ക്

ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് ക്യാ​​ന്പി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ 13 സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ത്രാ​​ലി​​ലെ ല​​ദി​​യാ​​ർ ഗ്രാ​​മ​​ത്തി​​ലെ സി​​ആ​​ർ​​പി​​എ​​ഫ് 180-ാം ബ​​റ്റാ​​ലി​​യ​​ന്‍റെ ക്യാ​​ന്പി​​നു നേ​​ർ​​ക്കാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ക്യാ​​ന്പ​​ിന​​ക​​ത്ത് ഗ്ര​​നേ​​ഡ് പൊ​​ട്ടി​​ത്തെ​​റി​​ക്കുകയാ യിരുന്നു. ഞാ​​യ​​റാ​​ഴ്ച​​യ്ക്കു​​ശേ​​ഷം മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് ഭീ​​ക​​ര​​ർ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ം നടത്തു​​ന്ന​​ത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *