24 പ​ർ​ഗാ​ന​യി​ൽ രൂ​പാ ഗാം​ഗു​ലി​ക്ക് വി​ല​ക്ക്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​മു​ണ്ടാ​യ 24 പ​ർ​ഗാ​ന ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ രൂ​പാ ഗാം​ഗു​ലി​യു​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ളെ കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. വ്യാ​ഴാ​ഴ്ച പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​നെ തു​ട​ർ​ന്ന് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ സ്ഥ​ല​മാ​യ ബാ​സി​ർ​ഹാ​തി​ലേ​ക്കു​പോ​കാ​നെ​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ളെ ത​ട​ഞ്ഞ​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് ബാ​സി​ർ​ഹാ​തി​ൽ ഹി​ന്ദു-​മു​സ്‌​ലിം സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്നെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ ഹി​ന്ദു യു​വാ​ക്ക​ളെ മാ​ത്ര​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ്രതിഷേധക്കാർക്കു നേരെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സ്ഥ​ല​ത്ത് വീ​ണ്ടും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ബി​ജെ​പി നേ​താ​വി​നെ പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഗ​വ​ർ​ണ​റെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *