50 രൂ​പ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സി​ടി സ്കാ​ൻ നി​ഷേ​ധി​ച്ച കു​ഞ്ഞ് മ​രി​ച്ചു

 

റാ​ഞ്ചി: 50 രൂ​പ കു​റ​വു​ണ്ടെ​ന്ന പേ​രി​ൽ സി​ടി സ്കാ​ൻ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞ് മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡി​ലെ രാ​ജേ​ന്ദ്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ഒ​രു വ​യ​സു​കാ​ര​നാ​യ ശ്യാം ​കു​മാ​റാ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ സി​ടി സ്കാ​ൻ എ​ടു​ക്കു​ന്ന​തി​ന് 1350 രൂ​പ​യാ​ണ് ഫീ​സ്. എ​ന്നാ​ൽ കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ കൈ​വ​ശം 1300 രൂ​പ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 50 രൂ​പ പി​ന്നീ​ട് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞി​ട്ടും ലാ​ബ് ജീ​വ​ന​ക്കാ​ർ ചെ​വി​ക്കൊ​ണ്ടി​ല്ല. ഇ​തേ​തു​ട​ർ​ന്ന് സ്കാ​നിം​ഗ് ന​ട​ന്നി​ല്ല.

തു​ട​ർ​ന്ന് സ​ന്തോ​ഷ് കു​മാ​ർ സു​ഹൃ​ത്തി​നെ വി​ളി​ച്ചു​വ​രു​ത്തി 50 രൂ​പ വാ​ങ്ങി​യ​പ്പോ​ഴേ​യ്ക്കും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *