ചണ്ഡിഗഡ്: ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യം വിൽക്കാൻ പഞ്ചാബ് അവസരമൊരുക്കി. ഹൈവേകൾക്കു സമീപം ഹോട്ടലുകൾ, റസ്റ്ററന്റുകൾ,ക്ലബുകൾഎന്നിവയ് ക്കു മദ്യം വിൽക്കാം. എന്നാൽ ചില്ലറവില്പന ശാലകൾ ഹൈവേയ്ക്കു സമീപം അനുവദിക്കില്ല.
*******************************
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com