ബീ​​​ഫ് കൈ​​​വ​​​ശം​​​വ​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ഒ​​​രാ​​​ളെ ഗോ​​​ര​​​ക്ഷ​​​ക​​​ർ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. 

രാം​​​ഗ​​​ഡ്: മ​​​നു​​​ഷ്യ​​​നെ കൊ​​​ന്നി​​​ട്ട​​​ല്ല പ​​​ശു​​​വി​​​നെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ്ര​​​സ്താ​​​വി​​​ച്ച​​​തി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​കം ബീ​​​ഫ് കൈ​​​വ​​​ശം​​​വ​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ഒ​​​രാ​​​ളെ ഗോ​​​ര​​​ക്ഷ​​​ക​​​ർ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി.

മാ​​​നു​​​വ സ്വ​​​ദേ​​​ശി​​​യാ​​​യ മു​​ഹ​​മ്മ​​ദ് അ​​​ലി​​​മു​​​ദ്ദീ​​​ൻ(42) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വാ​​നി​​ൽ ബീ​​ഫു​​മാ​​​യി പോ​​​യ​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് അ​​​ലി​​​മു​​​ദ്ദീ​​​നെ മു​​പ്പ​​തോ​​ളം വ​​രു​​ന്ന ജ​​​ന​​​ക്കൂ​​​ട്ടം അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​ത്. പ​​​രി​​​ക്കേ​​​റ്റ ഇ​​​ദ്ദേ​​ഹ​​ത്തെ പോ​​​ലീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. ബ​​​സാ​​ർ ട​​ൻ​​ഡി​​​ൽ​​​വ​​​ച്ച് അ​​​ലി​​​മു​​​ദ്ദീ​​​ൻ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​നം അ​​​ക്ര​​​മി​​​ക​​​ൾ ത​​​ട​​​യു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. വാ​​​ഹ​​​ന​​​ത്തി​​​നു തീ​​​യി​​​ടു​​​ക​​​യും ചെയ്തു.
ഹ​​സാ​​രി​​ബാ​​ഗ് ജി​​ല്ല​​ക്കാ​​ര​​നാ​​ണു അ​​ലി​​മു​​ദ്ദീ​​ൻ.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *