ഭാരത് മാതാ വിളിക്കാത്തവരുടെ തലവെട്ടണമെന്ന പ്രസ്താവന: ബാബാ രാംദേവിനെതിരെ വാറണ്ട്

റോത്തക്: ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് പ്രസ്താവന നടത്തിയ യോഗ ഗുരു ബാബ രാംദേവിനെതിരെ കോടതി വാറണ്ട് അയച്ചു.നേരത്തെ ഇദ്ദേഹത്തിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ കേസില്‍ രാംദേവിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഹരിയാനയിലുള്ള ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് അയച്ചതെന്നാണ് റിപ്പോര്‍ട്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *