കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു.

ശ്രീനഗർ: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. കാലാവസ്ഥ ഭേദപ്പെട്ടതിനെത്തുടര്‍ന്ന് ഭഗവതി നഗറില്‍ നിന്ന് 4,477 തീർഥാടകരുടെ സംഘം യാത്ര പുനരാരംഭിച്ചു. 136 വാഹനങ്ങളിലായി പുലർച്ചെ 4.415നാണ് ഇവർ യാത്ര തിരിച്ചത്. പുതിയ സംഘത്തില്‍ 986 സ്ത്രീകളുമുണ്ട്.

ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപം വ്യാഴാഴ്ച നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാചര്യത്തിലായിരുന്നു യാത്ര നിര്‍ത്തിവച്ചത്. അമര്‍നാഥിലേക്കുള്ള രണ്ടു വഴികളിലും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായിരുന്നു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *