ബിജെപി തന്ത്രം ഫലിച്ചില്ല; അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക്


​​​ന്യൂ​​​ഡ​​​ൽ​​​ഹി: രാഷ്‌ട്രീയ അനിശ്ചിതത്വങ്ങ ൾക്കു വിരാമമിട്ട് 44 എംഎൽഎ മാരുടെ പിന്തുണയോടെ അഹ മ്മദ് പട്ടേൽ രാജ്യസഭയിലേക്ക്. കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ളു​​ടെ നാ​​​ട​​​കീ​​​യ​​​ നീ​​​ക്ക​​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഗു​​​ജ​​​റാ​​​ത്ത് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വോട്ടെണ്ണൽ നീണ്ടെങ്കിലും പുലർച്ചെയോടെ ഫലം പ്രഖ്യാപിച്ചു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *