തെലുങ്കാനയിലെ അസിഫാബാദിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു.

അസിഫാബാദ്: തെലുങ്കാനയിലെ അസിഫാബാദിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്തുപേരടങ്ങുന്ന സംഘമാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *