ചേർക്കൽ (കുഞ്ഞികഥകൾ)-റഫീഖ് മേമുണ്ട, ദുബായ്

ചേർക്കൽ (കുഞ്ഞികഥകൾ)

ഉണ്ണിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ

ഉണ്ണി : ഹലോ

റോജിൻ: ഹലോ

ഉണ്ണി: ദിവസവും നിങ്ങളെപ്പോലെ കുറേപ്പേർ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു .

ഈയിടെയായി ഇന്റ്റർവ്യൂ ചെയ്തതിന് ശേഷമേ ആരെയുo ഉൾപ്പെടുത്താറുള്ളു – തെറ്റിദ്ധരിക്കരുത് ”

ഞാൻ ദിവസവും ചുരുങ്ങിയത് അഞ്ചിലേറെ പോസ്റ്റ് ചെയ്യും –

ഒന്നിനെങ്കിലുo താങ്കൾക്ക്‌ ലൈക്ക് ചെയ്യാമോ

റോജിൻ ‘” എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ ചെയ്യാം ”

ഉണ്ണി ” നിങ്ങളായത് കൊണ്ട് മാത്രം ആഴ്ചയിലൊരിക്കലെങ്കിലും എന്റെ പോസ്റ്റിന് ലൈക് ചെയ്യാമെങ്കിൽ ഇപ്പോൾ തന്നെ ADD
ചെയ്യാം –

റോജിൻ” ഉണ്ണി അതു വേണോ ”

ഉണ്ണി “നിങ്ങൾക്ക് ചിലവുള്ള കാര്യമൊന്നുമല്ലല്ലോ ”

രണ്ട് ദിവസത്തിലൊരു ലൈക് പോലും ചെയ്യാൻ കഴിയാത്ത ഫ്രണ്ടിനെ ഉൾപെടുത്തിയിട്ട് എന്ത് പ്രയോജനം ”

റഫീഖ് മേമുണ്ട, ദുബായ്

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *