വ​​​നി​​​താ സി​​​നി​​​മാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർക്ക് ഇനി”വി​​​മ​​​ൻ ഇ​​​ൻ സി​​​നി​​​മ ക​​​ള​​​ക്‌ടീ​​​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തു​​​താ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച വ​​​നി​​​താ സി​​​നി​​​മാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന വി​​​മ​​​ൻ ഇ​​​ൻ സി​​​നി​​​മ ക​​​ള​​​ക‌്ടീ​​​വ് പ്രതിനിധികൾ മുഖ്യമ ന്ത്രിയെ സന്ദർശിച്ചു. ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​ൻ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സി​​​നി​​​മ​​​യി​​​ലെ പെ​​​ണ്‍​കൂ​​​ട്ടാ​​​യ്മ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. സ​​​മി​​​തി ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഈ ​​​രം​​​ഗ​​​ത്തെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​വും ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണ​​​വും ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സം​​​ഘ​​​ട​​​ന​​​യ്ക്കു വേ​​​ണ്ടി മ​​​ഞ്ജു​ വാ​​​ര്യ​​​ർ, ബീ​​​നാ​​​പോ​​​ൾ, റീ​​​മ ക​​​ല്ലിം​​​ഗ​​​ൽ, പാ​​​ർ​​​വ​​​തി, വി​​​ധു വി​​​ൻ​​​സെ​​​ന്‍റ്, സ​​​ജി​​​ത മ​​​ഠ​​​ത്തി​​​ൽ, ദീ​​​ദി ദാ​​​മോ​​​ദ​​​ര​​​ൻ, ഫൗ​​​സി​​​യ ഫാ​​​ത്തി​​​മ, ര​​​മ്യ ന​​​മ്പീ​​​ശ​​​ൻ, സ​​​യ​​​നോ​​​ര ഫി​​​ലി​​​പ്പ്, അ​​​ഞ്ജ​​​ലി മേ​​​നോ​​​ൻ, ആ​​​ശ ആ​​​ച്ചി ജോ​​​സ​​​ഫ്, ഇ​​​ന്ദു ന​​​മ്പൂ​​​തി​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ട​​​ത്. ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടി​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പോ​​​ലും സ്ത്രീ​​​ക​​​ൾ​​​ക്കു നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ചു.
കൊ​​​ച്ചി​​​യി​​​ൽ അ​​​ഭി​​​നേ​​​ത്രി​​​ക്കു​​​ണ്ടാ​​​യ അ​​​നു​​​ഭ​​​വം ആ​​​ദ്യ​​​ത്തേ​​​ത​​​ല്ല. സി​​​നി​​​മ ഷൂ​​​ട്ടിം​​ഗ് ന​​​ട​​​ക്കു​​​ന്ന സെ​​​റ്റു​​​ക​​​ൾ കൂ​​​ടി ലൈം​​​ഗി​​​ക പീ​​​ഡ​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ര​​​ണം. സെ​​​റ്റു​​​ക​​​ളി​​​ൽ ലൈം​​​ഗീ​​​കപീ​​​ഡ​​​ന പ​​​രാ​​​തിപ​​​രി​​​ഹാ​​​രസെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. സി​​​നി​​​മ​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം വ​​​ർ​​​ധി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പു​​​വ​​​ര​​​ണം.

പി​​​ന്ന​​​ണി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ 30 ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും സ്ത്രീ ​​​പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ൾ​​​ക്കു പ്രോ​​​ത്സാ​​​ഹ​​​ന​​​മാ​​​യി സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​വ​​​ർ ഉ​​​ന്ന​​​യി​​​ച്ചു. പ​​​ല സെ​​​റ്റു​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്കു മൂ​​​ത്ര​​​മൊ​​​ഴി​​​ക്കാ​​​ൻ പോ​​​ലും സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്ന് അ​​​വ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ടു. കൊ​​​ച്ചി​​​യി​​​ൽ ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ച്ച സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ അ​​​വ​​​ർ മ​​​തി​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് അ​​​റി​​​യി​​​ച്ചു.
സി​​​നി​​​മ ഷൂ​​​ട്ടിം​​ഗു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജോ​​​ലി​​​ക്കാ​​​ർ ഏ​​​തു ത​​​ര​​​ക്കാ​​​രാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ പൂ​​​ർ​​​വ ച​​​രി​​​ത്രം എ​​​ന്താ​​​ണെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *