നടിക്കു പിന്തുണയുമായി വിമൻ ഇൻ കളക്ടീവ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളിൽ നടിക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടന വിമൻ ഇൻ കളക്ടീവ്. നടിക്കെതിരായ പരാമർശങ്ങളിൽനിന്ന് ചലച്ചിത്ര പ്രവർത്തകർ വിട്ടു നിൽക്കണം. അപമാനിക്കുന്ന പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സംഘടന ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

കേസിലെ പ്രധാനപ്രതി പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്ന് സ്വകാര്യ ചാനൽ പരിപാടിയിൽ ദിലീപ് പറഞ്ഞിരുന്നു. നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന നടൻ സലിം കുമാറിന്‍റെ പരാമർശവും വിവാദമായാരുന്നു.


******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *