സി​ന്ധു ജോ​യി​യും ശാ​ന്തി​മോ​ന്‍ ജേ​ക്ക​ബും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.

കൊ​ച്ചി: എ​സ്എ​ഫ്ഐ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​യി​യും മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ ശാ​ന്തി​മോ​ന്‍ ജേ​ക്ക​ബും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി. എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ ബ​സ​ലി​ക്ക​യി​ല്‍ രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ. ​മാ​ണി പു​തി​യി​ടം വി​വാ​ഹം ആ​ശീ​ര്‍​വ​ദി​ച്ചു.

സീ​റോ മ​ല​ബാ​ര്‍ സ​ഭ കൂ​രി​യ ചാ​ന്‍​സ​ല​ര്‍ റ​വ. ഡോ. ​ആ​ന്‍റ​ണി കൊ​ള്ള​ന്നൂ​ര്‍, ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ല്‍ എ​ന്നി​വ​ർ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. ക​ലൂ​ര്‍-​ക​ട​വ​ന്ത്ര റോ​ഡി​ലു​ള്ള പാ​ര്‍​ക്ക് സെ​ന്‍​ട്ര​ല്‍ ഹോ​ട്ട​ലി​ല്‍ വി​വാ​ഹ​സ​ത്കാ​രം ന​ട​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *