വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ അവസരം.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം1/1/2017 ൽ 18വയസ്സ് പൂർത്തിയായവർക്കും വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും പ്രവാസികൾക്കും അവസരം.

 

ജൂലൈ 1മുതൽ 31 വരെ ഉള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുവാൻ

*ആവശ്യമായ രേഖകൾ.*
ജനന സർട്ടിഫിക്കറ്റ് /സ്കൂൾ സർട്ടിഫിക്കറ്റ്, Aadhar കാർഡ്‌, വീട്ടിലെ നിലവിലുള്ള ഒരു വോട്ടറുടെ ഐഡന്റിറ്റി കാർഡ്‌ നമ്പർ.
*പ്രവാസികൾ* പാസ്പോർട്ട്‌ കോപ്പി, വിസ കോപ്പി വീട്ടിലെ നിലവിലുള്ള ഒരു വോട്ടറുടെ ഐഡന്റിറ്റി കാർഡ്‌ നമ്പർ.
അവസരം എല്ലാവരും ഉപയോഗിക്കുക.

 

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *