വി​ഴി​ഞ്ഞം സ്വ​പ്ന​പ​ദ്ധ​തി, ഉ​പേ​ക്ഷി​ക്കി​ല്ല; പി​ണ​റാ​യി

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ദ്ധ​തി ക​രാ​റി​ൽ അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ പ​ഴു​തു​ക​ള​ട​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്നും സ്വ​പ്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ർ​ത്ത് പൈ​ലിം​ഗ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​എ​ജി റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ പ​ദ്ധ​തി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ ക​ത്ത് ത​ള്ളി​യാ​ണ് പി​ണ​റാ​യി​യു​ടെ പ്ര​ഖ്യാ​പ​നം.

വി​ഴി​ഞ്ഞം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ല. പി​ഴ​വു​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് തി​രു​ത്തി മു​ന്നോ​ട്ടു പോ​കാ​ൻ ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് വി​ഴി​ഞ്ഞം. ഇ​ത് ന​ട​പ്പാ​ക്കും. നി​ശ്ച​യി​ച്ചി​ട്ടു​ള്ള കാ​ല​യ​ള​വി​ൽ​ത​ന്നെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം പൂ​റ​ത്തി​യാ​കു​ന്ന​തോ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ടു​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നാ​ടി​നാ​കെ വി​ക​സ​ന​മു​ണ്ടാ​കു​ന്പോ​ൾ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കാ​മെ​ന്നും ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ളോ​ട് വി​ഴി​ഞ്ഞം പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഹി​ഷ്ണു​ത​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി

********************************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *