വിഴിഞ്ഞം കരാറിന്‍റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും ഉമ്മൻ ചാണ്ടി.

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്‍റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പക്ഷേ മുൻകാല കരാറും നിലവിലെ കരാറും താരതമ്യം ചെയ്യണം. എല്ലാ നിബന്ധനകളും പാലിച്ചായിരുന്നു കരാർ. അന്ന് ആ നിലപാട് എടുത്തില്ലായിരുന്നെങ്കിൽ വിഴിഞ്ഞം പദ്ധതി കേരളത്തിന് നഷ്ടപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *