വിഴിഞ്ഞം കരാർ: സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളതെന്നു പിണറായി വിജയൻ.

തിരുവനന്തപുരം: വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വു ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തി​​​ൽ പാ​​​ളി​​​ച്ച വ​​​ന്ന​​​താ​​​യി ക​​ൺ​​ട്രോ​​​ള​​​ർ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് അതീവ ഗൗരവമുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കരാർ ഗൗരവമായി പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *