അഖിലകേരള വടംവലി മത്സരം മെയ് ഏഴിന് മോനിപ്പള്ളിയിൽ

 

ഒരു തലമുറ മുഴുവൻ നെഞ്ചോടു ചേർത്ത വടംവലി എന്ന മാമാങ്കം ……..സ്വന്തം മിത്രങ്ങളെ പോലും കോർട്ടിൽ ശത്രുവായി കണ്ട്‌ ,എതിർ ടീമിൽ നിന്നും വീണുകിട്ടുന്ന ഓരോ ലൂസും മുറുക്കിയെടുത്തു,കോർട്ടിൽ ഉരഞ്ഞു തീരുന്ന ഓരോ ചുവടും അഴകാർന്ന ഒരു നൃത്തമാക്കി കമ്പക്കയറിൽ ഇന്ദ്രജാലം സൃഷ്ടിക്കുന്ന വടം വലിയിലെ കുലപതികളെ വച്ചു * സെന്റ് ജൂഡ് ആർട്ട്സ് സ്പേർട്ട്സ് ക്ലബ്ബ് മോനിപ്പള്ളി സങ്കടിപ്പിക്കുന്ന ഏഴാമത് അഖില കേരളാ വടംവലി മത്സരം

2017 മെയ് 7 ഞായർ 5 pm ന്

——————————————————-

തൂക്കം :- 450 kg അസ്സോ

തീയതി :- മെയ് 7 ഞായർ

സമയം :- വൈകിട്ട് 5 മണിക്ക്

സ്ഥലം :- മോനിപ്പള്ളി
മത്സര നിയന്ത്രണം :- കോട്ടയം ജില്ലാ അസോസ്സിയേഷൻ
——————————————————-

ഒന്നാം സമ്മാനം :- 25000 രൂപ +ആട്ടിൻ മുട്ടൻ+?

രണ്ടാം സമ്മാനം :- 20000രൂപ+?

മുന്നാം സമ്മാനം :- 15000രൂപ+?

നാലാം സമ്മാനം :- 10000രൂപ

അഞ്ചാം സമ്മാനം :- 4000രൂപ

ആറാം സമ്മാനം :- 4000രൂപ

ഏഴാം സമ്മാനം :- 4000രൂപ

എട്ടാം സമ്മാനം :- 4000രൂപ

ഒമ്പത് മുതൽ പത്രണ്ട് വരെ 3000 രൂപ വീതം
പത്രണ്ട് മുതൽ പതിനാറു വരെ 2000 രൂപ വീതം
പതിനാറു മുതൽ ഇരുപത് വരെ 1500 രൂപ വീതം
സമ്മാനം :- – – –

ബന്ധപ്പെടെണ്ട നമ്പർ : 94478071O4
: 90618346O2

എല്ലാ വടംവലി പ്രേമികളേയും, വടംവലി ടീമുകളേയും സഹർഷം സ്വാഗതം ചെയ്യുന്നു സെന്റ് ജൂഡ് മോനിപ്പള്ളിയുടെ പോർക്കളത്തിലേക്ക്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *