തൃശൂര്‍ കളക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ഡോ. എ.കൗശിഗനെ അറസ്റ്റ് ചെയ്യാന്‍ ലോകായുക്ത ഉത്തരവിട്ടു. ആമ്ബല്ലൂര്‍ കണ്ണംകുറ്റി ക്ഷേത്രത്തില്‍ നിന്ന്​ മൂന്നര കോടിയോളം രൂപ വില വരുന്ന കളിമണ്ണ് കടത്തിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും കളക്ടര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ലോകായുക്തയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അറസ്റ്റ് വാറണ്ട്. ജസ്​റ്റിസ് പയസ് സി കുര്യാക്കോസും ജസ്​റ്റിസ് എ.കെ.ബഷീറും അടങ്ങുന്ന ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സെപ്റ്റംബര്‍ ഒമ്ബതിന് കേസ് വീണ്ടും പരിഗണിക്കും.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *