ഇടുക്കിക്കാരെ കൈയേറ്റക്കാരായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് എം.എം.മണി.

തിരുവനന്തപുരം: ഇടുക്കിക്കാരെ കൈയേറ്റക്കാരായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇതിനെതിരെ നിലപാടെടുക്കുന്നതിനാലാണ് താനും കൈയേറ്റക്കാരനായി ചിത്രീകരിക്കപ്പെടുന്നത്. ആകെയുള്ളത് 42 സെന്‍റ് ഭൂമിയാണ്. സി.ആർ. നീലകണ്ഠൻ മൂന്നാറിലെ സ്ത്രീകളെ പറ്റിക്കുകയാണ്- മന്ത്രി പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *