കേരളാ കോണ്‍ഗ്രസ്‌ (എം) ട്രെയിന്‍ തടയല്‍ സമരം നാളെ

 

കോട്ടയം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക്‌ കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, രാജ്യാന്തര വാണിജ്യകരാറുകളിലെ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണിക്ക്‌ കോട്ടയത്ത്‌ ട്രെയിന്‍ തടയും.
സമരപരിപാടി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ഉദ്‌ഘാടനം ചെയ്യും. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും സമരത്തിന്‌ നേതൃത്വം നല്‍കും.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *