ആ​ർ​എ​സ്പി​ക്ക് അ​ധി​ക​കാ​ലം കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ച​ന്ദ്ര​ചൂ​ഢ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്പി​ക്ക് അ​ധി​ക​കാ​ലം കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി ടി.​ജെ. ച​ന്ദ്ര​ചൂ​ഢ​ൻ. സി​പി​എ​മ്മി​ന്‍റെ ചെ​യ്തി​ക​ളാ​ണ് ആ​ർ​എ​സ്പി​യെ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ൽ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഘ​ട​ക​ക്ഷി​ക​ളെ വി​ഴു​ങ്ങു​ന്ന നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യെ എ​തി​ർ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യി​ല്ല. രാ​ഹു​ൽ​ഗാ​ന്ധി​യെ ആ​ക്ര​മി​ച്ചി​ട്ടു​പോ​ലും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നു ക​ഴി​ഞ്ഞി​ല്ല. കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച ത​ട​യാ​ൻ സി​പി​എം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര ഹം. ​എ​ന്നാ​ൽ നേ​രെ നി​ൽ​ക്ക​ണം. ഇ​പ്പോ​ൾ ഇ​ട​ത്തും വ​ല​ത്തു​മ​ല്ലാ​തെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സാ​ണ് രാ​ജ്യ​ത്തു വ​ർ​ഗീ​യ​ത​യു​ടെ കെ​ട്ട​ഴി​ച്ചു​വി​ട്ട​തെ​ന്നും ച​ന്ദ്ര ചൂ​ഢ​ൻ കു​റ്റ​പ്പെ​ടു​ത്തി

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *