യു​വ​തി​യെ സി​റി​യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ന്നെ​ന്നു പ​രാ​തി.

കൊ​ച്ചി: യു​വ​തി​യെ സി​റി​യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ന്നെ​ന്നു പ​രാ​തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ഇ​തു സം​ബ​ന്ധി​ച്ച്‌ ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി മൊ​ഴി ന​ല്‍​കി.

ത​ന്നെ സി​റി​യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ഭ​ര്‍​ത്താ​വ് തീ​രു​മാ​നി​ച്ച​താ​യും പ്ര​മു​ഖ മ​ത​സം​ഘ​ട​ന ഇ​ക്കാ​ര്യം ത​ന്നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചെ​ന്നും യു​വ​തി കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി. പ​രാ​തി അ​തീ​ര ഗൗ​ര​വ​ത​ര​മെ​ന്ന് നി​രീ​ക്ഷി​ച്ച ഹൈ​ക്കോ​ട​തി, സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ടു റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *