സത്യത്തിൽ എന്താണീ മതേതര യോഗ? പിണറായിയോട് ചോദ്യങ്ങളുമായി സു​രേ​ന്ദ്ര​ന്‍

മ​തേ​ത​ര മ​ന​സോ​ടെ​യാ​ണ് യോ​ഗ അ​ഭ്യ​സി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍. ഭാ​ര​തീ​യ ആ​ചാ​ര്യ​ന്‍​മാ​ര്‍ ചി​ട്ട​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ട് യോ​ഗ ഹി​ന്ദു​ക്ക​ള്‍​ക്കു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ലോ​ക​ത്തി​ല്‍ ഇ​ന്നു​ള്ള​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യ ശാ​സ്ത്ര​സ​ത്യ​ങ്ങ​ളി​ല്‍ പ​ല​തും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വ​ര്‍​ഷം മു​ന്‍​പ് ഭാ​ര​തം സം​ഭാ​വ​ന ചെ​യ്ത​താ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഇ​ങ്ങ​നെ പോ​യാ​ല്‍ നാ​ളെ മ​തേ​ത​ര ത​ക്കാ​ളി മ​തേ​ത​ര വെ​ണ്ട​ക്ക എ​ന്നൊ​ക്കെ പ​റ​യേ​ണ്ടി വ​രി​ല്ലേ​യെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ക്കു​ന്നു.
Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *