സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ മന്ത്രി.ജി സുധാകരന്‍

ആലപ്പുഴ:സർക്കാർ ജീവനക്കാരെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ. ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് സർഗാത്മകതയില്ല ഫയലുകൾ പൂഴ്ത്തുകയാണ് ഇവർ.

അതിനാൽ സർക്കാർ ചെയ്ത പല കാര്യങ്ങളും ജനങ്ങളിലേക്കെത്തുന്നില്ലെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ശ്രീലങ്കൻ ലോബിയാണ്. പദ്ധതിയുമായി മുന്നോട്ടുപോകും. അന്വേഷണം നടക്കട്ടേയെന്നും ജി. സുധാകരൻ പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *