ഹര്‍ത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെകേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുന്‍കൂട്ടി നോട്ടിസ് നല്‍കാത്ത ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന് കോഴിക്കോട് ചേര്‍ന്ന, സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.

<a href=”http://keralanewz.com/wp-content/uploads/2017/06/download-1-12.jpg”><img src=”http://keralanewz.com/wp-content/uploads/2017/06/download-1-12.jpg” alt=”” width=”225″ height=”225″ class=”alignnone size-full wp-image-18868″ /></a>

തുടര്‍ച്ചയായ ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്നും ഹര്‍ത്താലിന്‍റെ പേരില്‍ കച്ചവടക്കാരുടെ മേല്‍ കുതിരകയറാനുള്ള രാഷട്രീയ പാര്‍ട്ടികളുടെ നീക്കം അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീന്‍ പറഞ്ഞു. വ്യാപാരികളുടെ എതിര്‍പ്പ് എല്ലാ പാര്‍ട്ടികളെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *