സരിത എസ്. നായര്‍ എന്തു കുറ്റമാണ് ചെയ്തതെന്ന ചോദ്യമുയര്‍ത്തി മന്ത്രി ജി.സുധാകരന്‍.

സരിത എസ്. നായര്‍ എന്തു കുറ്റമാണ് ചെയ്തതെന്ന ചോദ്യമുയര്‍ത്തി മന്ത്രി ജി.സുധാകരന്‍. പത്രക്കാര്‍ അവരുടെ പിറകെ എന്തിനാണ് പോയതെന്ന് മനസിലാകുന്നില്ല . സരിത നല്ല കാര്യമല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ നടത്തിയ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല വ്യവസായം കൊണ്ടുവരാനല്ലേ സരിത ശ്രമിച്ചത്. അതിനു വേണ്ടി തുറന്ന ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് കുറ്റമാണോ. ചില മാനസിക രോഗികളെ അല്ലെ ശിക്ഷിക്കണ്ടത് എന്നും സുധാകരൻ ചോദിക്കുന്നു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *