ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ​ക്കു കാ​രു​ണ്യ​സ്പ​ർ​ശ​വു​മാ​യി സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

പാലക്കാട്: പാലക്കാട് ഗോവിന്ദപുരം അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ പാ​ർ​പ്പി​ട​മി​ല്ലാ​തെ അ​ന്പ​ല​ത്തി​ൽ ക​ഴി​യു​ന്ന ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ​ക്കു കാ​രു​ണ്യ​സ്പ​ർ​ശ​വു​മാ​യി സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് എ​ത്തി. നെന്‍മാ​റ​യി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​പ്പോ​ൾ കോ​ള​നി​വാ​സി​ക​ളു​ടെ ദു​രി​തം അ​റി​ഞ്ഞു ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ച് തി​ങ്ക​ളാ​ഴ്ച മൂ​ന്ന​ര​യോ​ടെ​യാ​ണു സ​ന്തോ​ഷ് പ​ണ്ഡി​റ്റ് കോ​ള​നി​യി​ലെ​ത്തി​യ​ത്.

നൂ​റ്റി​യ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി, പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റു​ക​ൾ അ​ദ്ദേ​ഹം ന​ൽ​കി. തു​ട​ർ​ന്നു വീ​ര​മ്മാ​ൾ എ​ന്ന സ്ത്രീ​യു​ടെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന വീ​ട്ടി​ൽ സ​ന്തോ​ഷ് പ​ണ്ഡി​റ്റെ​ത്തി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.

പ​തി​ന​ഞ്ചു​വ​ർ​ഷ​മാ​യി വീ​ടി​നു​വേ​ണ്ടി മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ ന​ല്കി​യ അ​പേ​ക്ഷ​ക​ളെ​ല്ലാം നി​ര​സി​ച്ച​താ​യും ച​ക്കി​ലി​യ സ​മു​ദാ​യ​ക്കാ​ർ അ​യി​ത്താ​ച​ര​ണ​ത്തി​നു വി​ധേ​യ​മാ​കു​ന്ന​താ​യും വീ​ര​മ്മാ​ൾ പ​റ​ഞ്ഞു. മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് കോ​ള​നി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *