ശബരിമലയിലെ സ്വർണ കൊടിമരത്തിനുണ്ടായ കേടുപാട് പരിഹരിച്ചു

ശബരിമല: ശബരിമല സന്നിധാനത്തെ സ്വർണ കൊടിമരത്തിനുണ്ടായ കേടുപാട് പരിഹരിച്ചു. ശിൽപി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് കൊടിമരം പൂർവ സ്ഥിതിയിലാക്കിയത്. ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് കേടുപറ്റിയ ഭാഗത്ത് അറ്റകുറ്റപ്പണി ആരംഭിച്ചത്.

ഞായറാഴ്ചയാണ് പുനപ്രതിഷ്ഠ നടത്തിയ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് ആന്ധ്ര സ്വദേശികൾ പോലീസിന്‍റെ പിടിയിലായിട്ടുണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *