കോ​ഴി​ക്കോ​ട് അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഹ​ർ​ത്താ​ൽ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച ആ​ര്‍​എ​സ്എ​സ് ഹ​ര്‍​ത്താ​ല്‍. വ​ട​ക​ര ആ​ര്‍​എ​സ്എ​സ് ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ൽ.

വ​ട​ക​ര, കൊ​യി​ലാ​ണ്ടി, നാ​ദാ​പു​രം, കു​റ്റ്യാ​ടി, പേ​രാ​മ്പ്ര എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *